കെൽട്രോൺ നോളെജ് സെൻറിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 29, 30 തീയതികളിലായാണ് ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിൻ്റെ സൗജന്യ വർക്ക്‌ഷോപ്പ് നടക്കുന്നത്. വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9072592416, 9072592412.
ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് -സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ്